കൂവത്തോടൻ ഹൗസിൽ കെ. കമല നിര്യാതയായി.

Kannadiparamba online news
Screenshot

പാട്ടയം: കൂവത്തോടൻ ഹൗസിൽ കെ. കമല നിര്യാതയായി. ഭർത്താവ് പരേതനായ കെ. കരുണൻ. മക്കൾ: സതീശൻ, സന്തോഷ് (മാലി), സുജാത, സജീവൻ (ചിത്രം വാടകസ്‌റ്റോർ), സജിത്ത് (സിപിഐ(എം) എടക്കൈ ബ്രാഞ്ച് സെക്രട്ടറി), സനിത്ത്, സജിത (മെമ്പർ, മലപ്പട്ടം ഗ്രാമപഞ്ചായത്ത്). മരുമക്കൾ: പ്രകാശൻ (നാറാത്ത്), കൗസല്യ (കണ്ടക്കൈ), അജിത (മാതോടം), രസ്‌ന (കുറ്റിയാട്ടൂർ), ഷീബ (കായച്ചിറ), കാവ്യ (ചേലേരി), സുമേഷ് (മലപ്പട്ടം)

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!