കൊളച്ചേരിപ്പറമ്പ് : പുതയിപുരയിൽ കൊറോത്ത് പ്രകാശൻ (55) നിര്യാതനായി. പാട്ടയം പ്രദേശത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായ പരേതൻ ഇട്ടമ്മൽ കോരൻ – പരേതയായ പാഞ്ചാലി ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: ഉത്തമൻ, ശ്യാമള, സുശീല, പുഷ്പ, അനിരുദ്ധൻ.
ശവസംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പാട്ടയം സമുദായ ശ്മശാനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

