മുണ്ടേരി: ഏച്ചൂർ കോട്ടം അഞ്ചാം വാർഡിൽ തൊഴിലുറപ്പ് ജോലിയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് നേരെയുണ്ടായ കടന്നലാക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റു. ജോലി ചെയ്യുന്നതിനിടെ കടന്നൽ കൂട്ടമായി എത്തി തൊഴിലാളികളെ ആക്രമിച്ചതായാണ് വിവരം.
പരിക്കേറ്റ ആറു പേരെയും കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

