പി. എം. മുഹമ്മദ് റാഫി അന്തരിച്ചു

Kannadiparamba online news
Screenshot

വളപട്ടണം:

ദീർഘകാലം ബഹ്‌റൈനിൽ പ്രവാസജീവിതം നയിച്ച വളപട്ടണം ഉത്തക്കലത്ത് വീട്ടിൽ പെട്ട പി. എം. മുഹമ്മദ് റാഫി അന്തരിച്ചു.

വളപട്ടണം മന്ന ഖബർസ്താൻ നവീകരണ കമ്മിറ്റിയിൽ ബഹ്‌റൈനെ പ്രതിനിധീകരിച്ച് സജീവമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം പ്രദേശത്തെ സമൂഹ പ്രവർത്തനങ്ങളിൽ എന്നും താൽപര്യവും സാന്നിധ്യവും പുലർത്തിയ വ്യക്തിയായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!