നാറാത്ത്: കല്ലൂരിക്കടവ് സ്വദേശി ഷൗക്കത്തലി നിര്യാതനായി

Kannadiparamba online news
Screenshot

നാറാത്ത് കല്ലൂരിക്കടവ് സ്വദേശി ഷൗക്കത്തലി നിര്യാതനായി.

ഭാര്യ: ഫൗസിയ

മക്കൾ: ഫായിസ, ഷാസിൻ, ഫിസാൻ

മരുമകൻ: ശിഹാബ്

കബറടക്കം: ഇന്ന് രാത്രി 9:00 മണിക്ക് നാറാത്ത് ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!