വോയ്സ് ഓഫ് കെയർ പെൻഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

Kannadiparamba online news

കണ്ണൂർ:
“വഴി മുട്ടിയവർക്കൊരു വഴി കാട്ടി” എന്ന പ്രമേയത്തിൽ
ഒരു സഹായവും ലഭിക്കാത്തവർക്കും വിദ്യാർത്ഥികൾ ഉള്ള പ്രയാസപ്പെടുന്ന കുടുംബാംഗങ്ങൾക്കും ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്റ്റ് നടപ്പിലാക്കുന്ന
മാസാന്ത 2000 രൂപാ പെൻഷൻ
വോയിസ് ഓഫ് കെയർ പദ്ധതി
നിർധനരായ തങ്ങന്മാർ, പണ്ഡിതൻ, നിത്യ രോഗി, പൊതു പ്രവർത്തകൻ എന്നിവരുൾകൊള്ളുന്ന27 പേർക്ക് 2000 രൂപ നൽകി
ചാരിറ്റി ചീഫ് സൂപ്രണ്ട് പി.വി. അബ്ദുൽ അലി ഹാജി ഉദ്ഘാടനം ചെയ്തു.
ഇദംപ്രദമമായി നടപ്പിലാക്കുന്ന
“സുന്നത്ത് കെയർ ഫയൽ”
ചാരിറ്റി ജനറൽ ഡയറക്ടർ ഹാഫിള് കെ.പി. ശമീർ മൗലവി കണ്ണൂർ, സെക്രട്ടറി കെ.സി. മുഹമ്മദ് കുഞ്ഞിക്ക് നൽകി ഉദ്ഘാടനം ചെയ്തു.

ചെറുകുന്ന് മഹല്ല് നേതാവ് എ.സി. മഹമൂദ് ഹാജി. അധ്യക്ഷനായി.

സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ ഹൈദ്രോസി, മുനാസ് പള്ളിക്കൽ
പി.എം. മുഹമ്മദ് റഫീഖ് അഹ്സനി,കെ.വി. അബൂബക്കർ, എസ്.വി. സൈനുൽ ആബിദ്, ജംശീദ് പൂങ്കാവ്, കെ.സി. മൂസാൻ കുട്ടി പ്രസംഗിച്ചു.
മാനേജിംഗ് ഡയറക്ടർ ബശീർ സഅദി ചെറുകുന്ന് സ്വാഗതവും സെക്രട്ടറി കെ.സി. മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!