നാറാത്ത്: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നാറാത്ത് ഗ്രാമപഞ്ചായത്തിൽ മത്സരിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മൊത്തം ഒൻപത് വാർഡുകളിലേക്കാണ് സ്ഥാനാർഥികളെ രംഗത്തിറക്കിയിരിക്കുന്നത്.
സ്ഥാനാർഥികൾ
ഒന്നാം വാർഡ് (കമ്പിൽ തെരു): കെസി സക്കീർ
അഞ്ചാം വാർഡ് (മാലോട്ട്) : എംപി മുഹമ്മദ്
ആറാം വാർഡ് (പള്ളേരി) : കെസി സാബിറ
പന്ത്രണ്ടാം വാർഡ് (പുലൂപ്പി ഈസ്റ്റ്) : കെപി നൗഫൽ
പതിമൂന്നാം വാർഡ് (പുലൂപ്പി വെസ്റ്റ്) : പിപി നസ്റിയ
പതിനാലാം വാർഡ് (പാറപ്പുറം) : കെ റഹ്മത്ത്
പതിനഞ്ചാം വാർഡ് (നിടുവാട്ട്) : എംടി ഹസീന
പതിനേഴാം വാർഡ് (നാറാത്ത്) : പിപി അഷറഫ്
പതിനെട്ടാം വാർഡ് (കമ്പിൽ) : പി സാജന ആൽബിൻ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

