കണ്ണൂർ: ജില്ലാ പഞ്ചായത്തിൽ മത്സരിക്കുന്നമുസ്ലിംലീഗ്സ്ഥാനാർത്ഥികളെജില്ലാപാർലമെന്ററിബോർഡ്പ്രഖ്യാപിച്ചു.
മാട്ടൂൽ, കൊളച്ചേരി, കൊളവല്ലൂർ, പെരളശ്ശേരി,
പരിയാരം, അഞ്ചരക്കണ്ടി എന്നീ ഡിവിഷനുകളിലാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ മത്സരിക്കുക .
മാട്ടൂൽ:എസ്.കെ.പി.സക്കരിയ
കൊളച്ചേരി:കെ.കെ.മുസ്തഫ
കൊളവല്ലൂർ:സി.കെ.മുഹമ്മദലി
പെരളശ്ശേരി:ഷക്കീർമൗവ്വഞ്ചേരി
പരിയാരം: ജംഷീർ ആലക്കാട്
അഞ്ചരക്കണ്ടി:എൻ.സി.ജസ്ലീന ടീച്ചർ
എന്നിവരാണ്സ്ഥാനാർത്ഥികൾ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

