ജവഹർലാൽ നെഹറുവിന്റെ 136-ആം ജന്മദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസിയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. പുഷ്പാർച്ചനയ്ക്ക് ഡി സി സി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി . നേതാക്കളായ പ്രൊഫ :എ ഡി മുസ്തഫ ,അഡ്വ: ടി ഒ മോഹനൻ,വി വി പുരുഷോത്തമൻ ,റിജിൽ മാക്കുറ്റി , സുരേഷ് ബാബു എളയാവൂർ,അമൃത രാമകൃഷ്ണൻ , ടി ജയകൃഷ്ണൻ ,അഡ്വ.റഷീദ് കവ്വായി ,അഡ്വ.ലിഷ ദീപക്ക് ,പി മുഹമ്മദ് ഷമ്മാസ് ,ജോഷി കണ്ടത്തിൽ , കാട്ടാമ്പള്ളി രാമചന്ദ്രൻ,കായക്കൽ രാഹുൽ ,കൂക്കിരി രാജേഷ്,അഡ്വ. പി ഇന്ദിര , കല്ലിക്കോടൻ രാഗേഷ്,എ ടി നിഷാത്ത് ,രഞ്ജിത്ത് താളിക്കാവ് , പി അനൂപ് തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

