കണ്ണൂർ: പുതിയതെരു ബാലൻ കിണർ പൊന്നങ്കൈ ഹൗസിലെ കെ. സി. ഇസ്മായിൽ (65) നിര്യാതനായി.
കക്കാട് ബദർപള്ളി മൈമൂന മൻസിലിലെ പരേതരായ കമാൽ – മൈമൂന ദമ്പതികളുടെ മകനാണ്.
ഭാര്യ: പൊന്നങ്കൈ ഫാത്തിമ
മക്കൾ: ഫസൽ, തുഫൈൽ
മരുമകൾ: നദീറ
സഹോദരങ്ങൾ:
മഹമൂദ് (എവൺ ഫ്ലോർ, ബദർപള്ളി),
പരേതനായ മഹറൂഫ് (മാപ്പി),
അസ്മാബി, സഫൂറ, ഷാഹിന
മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 4.30ന് ബാലൻ കിണർ ജുമാ മസ്ജിദിൽ.
ഖബറടക്കം കാട്ടാമ്പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

