കണ്ണാടിപ്പറമ്പ്: റെഡ് സ്റ്റാർ കണ്ണാടിപ്പറമ്പ് യൂണിറ്റ് “കേരളം @69” എന്ന വിഷയത്തിൽ ചിന്താഗോഷ്ഠി (Symposium) സംഘടിപ്പിക്കുന്നു. നവംബർ 10-ന് കണ്ണാടിപ്പറമ്പ് ടാക്സി സ്റ്റാൻഡിന് സമീപം നടക്കുന്ന ഈ പരിപാടിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖ നേതാക്കളും സാമൂഹ്യപ്രവർത്തകരും പങ്കെടുക്കും.
ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ. വിജയൻ മോഡറേറ്ററായി ചർച്ച നയിക്കും.
പ്രത്യേകതയായി, പരിപാടിയിൽ പങ്കെടുത്തിരിക്കുന്ന പൊതുജനങ്ങൾക്ക് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനും അഭിപ്രായങ്ങൾ പങ്കുവെയ്ക്കാനും അവസരമുണ്ടാകും.
🗣️ പങ്കെടുക്കുന്ന പ്രമുഖർ
1.. പി. പുരുഷോത്തമൻ (CPI(M) ജില്ലാ സെക്രട്ടേറിയറ്റ് അംഗം)
2. രജിത്ത് നാറാത്ത് (DCC ജനറൽ സെക്രട്ടറി)
3.. TNA ഖാദർ (IUML ജില്ലാ കമ്മിറ്റി അംഗം)
4. അഡ്വ. അജയകുമാർ (CPI ജില്ലാ എക്സിക്യൂട്ടീവ് അംഗം)
5.. അരുൺ തോമസ്(BJP ജില്ലാ സെക്രട്ടറി)
❓ രാഷ്ട്രീയ പാർട്ടികളോട് ചോദ്യങ്ങൾ ചോദിക്കാൻ
പൊതുജനങ്ങൾക്ക് രാഷ്ട്രീയ പാർട്ടികളോട് ചോദിക്കാനുള്ള ചോദ്യങ്ങൾ താഴെക്കൊടുത്ത നമ്പറുകളിലേക്ക് 2025 നവംബർ 9/11/25 ന് മുൻപായി വാട്ട്സ്ആപ്പ് ചെയ്യാം:
• +919995312970
• 8606517751
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

