മാതോടം വാരം കടവിലെ കുന്നുംപുറത്ത് ബാലകൃഷ്ണന്റെ നാല്പതാം ചരമദിനത്തിന്റെ ഭാഗമായി മക്കൾ IRPC കണ്ണാടിപ്പറമ്പ് സോണൽ കമ്മിറ്റിക്ക് സഹായം നൽകി.
സിപിഐ(എം) മുൻ അവിഭക്ത നാറാത്ത് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ബാലകൃഷ്ണന്റെ സ്മരണാർത്ഥമാണ് ചടങ്ങ് സംഘടിപ്പിച്ചത്. സഹായം സിപിഐ(എം) കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി ടി. അശോകൻ ഏറ്റുവാങ്ങി.
ചടങ്ങിൽ ബിജു ജോൺ, ഷാജി കെ, അശോകൻ കെ, മിഥുൻ, രമേശൻ കെ. പി. എന്നിവർ ഉൾപ്പെടെ ബന്ധുക്കളും പാർട്ടി പ്രവർത്തകരും പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

