മയ്യിൽ :
എസ് എസ് എഫ് കമ്പിൽ ഡിവിഷന്റെ ആഭിമുഖ്യത്തിൽ 8,9,10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് നടത്തുന്ന പഠന ക്യാമ്പ് നാളെ രാവിലെ 9 :30 മുതൽ വൈകുന്നേരം 3 :30 വരെ മയ്യിൽ കാർത്തിക ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും എഡ്യുക്കേഷൻ ,ലീഡർഷിപ്പ് , സ്കിൽ ഡെവലപ്മെന്റ് , മൈന്റ് ബൂസ്റ്റിംഗ് തുടങ്ങി വിവിധ സെഷനുകൾക്ക് പ്രഗൽഭർ നേതൃത്വം നൽകും വൈകുന്നേരം മൂന്നാം ക്ലാസ് മുതൽ ഏഴ് വരെയുള്ള വിദ്യാർത്ഥികൾ അണിനിരക്കുന്ന ലെറ്റ്സ് സ്മൈൽ കേരള യാത്ര പ്രചരണ മഹാറാലി വൈകുന്നേരം മയ്യിൽ ടൗണിൽ നടക്കും
പരിപാടികൾ കേരള മുസ്ലീം ജമാഅത്ത് എസ് വൈ എസ് എസ് ജെ എം നേതൃത്വങ്ങൾ സംവദിക്കും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

