കണ്ണൂർ ∙ മുണ്ടേരിയിലെ പോനാങ്കൽ ഷിഹാബുദീൻ അന്തരിച്ചു. മയ്യിത്ത് നിസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് മുണ്ടേരിമൊട്ട ടൗൺ മസ്ജിദിൽ നടക്കും. തുടർന്ന് കബറടക്കം കാനിച്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

