പരിയാരം ∙ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ നഴ്സിംഗ് ഓഫീസർ സുനി ആനന്ദ് തൈപ്പറമ്പിൽ (47) നിര്യാതയായി.
സംസ്കാരചടങ്ങുകൾ ഇന്ന് (ശനി, 08/11/2025) ഉച്ചകഴിഞ്ഞ് 2.00 മണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച്, വൈകുന്നേരം 4.30 ന് മണക്കടവ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടും.
ഭർത്താവ്: ആനന്ദ് തൈപ്പറമ്പിൽ (ആൽഫ വൺ സർജിക്കൽസ്, പരിയാരം).
മക്കൾ: ആൻസ്റ്റൻ, ഐയ്ഡൻ.
പിതാവ്: ജോസ് പൈകട, മാതാവ്: ഗ്രേസി.
സഹോദരങ്ങൾ: തോമസ്, ജോജോ, ബിജി, സോളി, സുമി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

