യാതൊരു വിവരവുമില്ലാത്ത സിപിഎം ജില്ലാ സെക്രട്ടറിയോട് സഹതാപം മാത്രം: കണ്ണൂർ മേയർ മുസ്‌ലിഹ് മഠത്തിൽ

Kannadiparamba online news
Screenshot

കണ്ണൂർ: മലിനജല ശുദ്ധീകരണ പ്ലാന്റ് കരാർ വിഷയത്തിൽ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി മേയർ മുസ്‌ലിഹ് മഠത്തിൽ.

“യാതൊരു വിവരവുമില്ലാത്ത ആളാണ് സിപിഎം ജില്ലാ സെക്രട്ടറി. സഹതാപം മാത്രമേ ഉള്ളൂ” – മേയർ.

കരാറുകൾ അമൃത് മിഷൻ നിർദേശപ്രകാരം മാത്രമാണെന്നും അഴിമതി ആരോപണം അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി.

അതേസമയം, മേയർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ കോർപറേഷൻ ഓഫിസിലേക്ക് മാർച്ച് നടത്തി. പൊലീസ് ബലം പ്രയോഗിച്ചതിനെ തുടർന്ന് സംഘർഷം ഉണ്ടായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!