പാപ്പിനിശ്ശേരി ഉപജില്ല കലോത്സവത്തിൽ വിജയത്തിളക്കവുമായി ദേശസേവ

Kannadiparamba online news
Screenshot

പാപ്പിനിശ്ശേരി : നാല് ദിവസമായി പാപ്പിനിശ്ശേരി ഇഎംഎസ് സ്കൂളിൽ നടന്ന ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ മിന്നും വിജയം കരസ്ഥമാക്കി ദേശസേവ യു പി സ്കൂൾ . യു പി ജനറൽ വിഭാഗത്തിൽ ഓവറോൾ സെക്കൻഡ് , യു പി സംസ്കൃതം കലോത്സവത്തിൽ ഓവറോൾ സെക്കൻഡും നേടിയെടുത്തപ്പോൾ അറബിക് കലോത്സവത്തിൽ വൻ മുന്നേറ്റം നടത്തി ഓവറോൾ കിരീടവും സ്കൂൾ സ്വന്തമാക്കി. സ്കൂൾ അസംബ്ലിയിൽ ഉപജില്ലാ മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികളെയും ആദരിക്കുകയുണ്ടായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!