പാപ്പിനിശ്ശേരി കലോത്സവം ഹാട്രിക് കിരീട നേട്ടവുമായി പുലീപ്പി മാപ്പിള എൽ പി സ്കൂൾ

Kannadiparamba online news
Screenshot

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഉപജില്ലാ കലോത്സവത്തിൽ എൽ പി അറബിക് വിഭാഗത്തിൽ ഓവറോൾ കിരീടവും എൽ പി ജനറൽ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും പുലീപ്പി മാപ്പിള എൽ പി സ്കൂളിന്.
അറബിക് കലോത്സവത്തിൽ സ്കൂളിന്റെ ഹാട്രിക് കിരീട നേട്ടമാണ്. പങ്കെടുത്ത വിഭാഗങ്ങളിലെല്ലാം മികച്ച പ്രകടനത്തോടെ A ഗ്രേഡ് കരസ്ഥമാക്കിയാണ് കുട്ടികൾ ഈ നേട്ടം കൈവരിച്ചത്. സ്കൂളിന് വിജയകിരീടത്തിലേക്ക് നയിച്ച എല്ലാ കുട്ടികളെയും പ്രാപ്തരാക്കിയ അധ്യാപകരെയും PTA അഭിനന്ദിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!