പൊടിക്കളം മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ പുത്തരി വെള്ളാട്ടം നവംബർ 9ന്

Kannadiparamba online news
Screenshot

ചിറക്കൽ: കുന്നാവിലെ പൊടിക്കളം മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ വാർഷിക പുത്തരി വെള്ളാട്ടം നവംബർ 9-ന് ഞായറാഴ്ച നടക്കും.
രാവിലെ 5 മണിക്ക് ഗണപതി ഹോമവും, ഉച്ചയ്ക്ക് 1 മണിക്ക് മുത്തപ്പൻ മലയിറക്കലും വൈകുന്നേരം 5 മണിക്ക് മുത്തപ്പൻ വെള്ളാട്ടവും,6മണിക്ക് എടലാപുരത്ത് ചാമുണ്ഡിയുടെ കലശം (നേർച്ച)യും, തിരുവായുധം സമർപ്പിക്കലും ഗുളികൻ പൂജയും നടക്കും.
രാത്രി 7 മണി മുതൽ 10 മണി വരെ പ്രസാദസദ്യയും ഉണ്ടായിരിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!