ടിപ്പറും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

Kannadiparamba online news

പിലാത്തറ : ദേശീയപാതയിൽ പിലാത്തറയിൽ
സ്കൂട്ടിയും ടിപ്പറും കൂട്ടിയിടിച്ച് സ്കൂട്ടി യാത്രക്കാരനായ യുവാവിന് പരിക്കേറ്റു.

പിലാത്തറ സിഎം നഗർ കോ ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ജംഷീറിന് (42) ആണ് പരിക്കേറ്റത്. എ. ബി. സി സെയിൽസ് കോർപ്പറേഷനിലെ ജീവനക്കാരനാണ്. ഇന്ന് രാവിലെ 6.15 മണിയോടെയാണ് അപകടം. പരിക്കേറ്റ ജംഷീറിനെ
പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!