DYFI കണ്ണാടിപറമ്പ് വെസ്റ്റ് മേഖല സമ്മേളനം നടന്നു

Kannadiparamba online news
Screenshot

കണ്ണാടിപറമ്പ്: DYFI കണ്ണാടിപറമ്പ് വെസ്റ്റ് മേഖല സമ്മേളനം സ: പുഷ്പൻ നഗറിൽ (പള്ളേരി L.P. സ്കൂൾ) നടന്നു.

സമ്മേളനം ജില്ല കമ്മിറ്റി അംഗം O.V. നിജേഷ് ഉദ്ഘാടനം ചെയ്തു. അദ്ദേഹം സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

മേഖല സെക്രട്ടറി റജിൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മേഖല പ്രസിഡന്റ് നിധിൻ സമ്മേളനത്തിൽ പതാക ഉയർത്തി. പത്ത് യൂണിറ്റുകളിൽ നിന്നുള്ള ചർച്ചകളും അതിനോടനുബന്ധിച്ച മറുപടികളും നടത്തി.

സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു:

പ്രസിഡന്റ് – ആര്യ അശോകൻ

സെക്രട്ടറി – നിധിൻ

ട്രഷറർ – വിജേഷ്

സമ്മേളനത്തിൽ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം ഷംനേഷ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ നിതിൻ & അക്ഷയ് എന്നിവർ പങ്കെടുത്തു.

📰 റിപ്പോർട്ട്: കണ്ണാടിപറമ്പ് ഓൺലൈൻ ന്യൂസ് ഡെസ്ക്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!