കാഞ്ഞിരോട്: മായൻമുക്ക് ടിപ്‌ടോപ്പ് ബസ്‌സ്റ്റോപ്പിന് മുൻവശം ആയിഷസിൽ താമസിക്കുന്ന ചാപ്പന്റവിട സി. കെ. മുസ്തഫ (64) നിര്യാതനായി. മക്കയിൽ ദീർഘകാലം പ്രവാസിയായിരുന്നു.
പിതാവ് പരേതനായ ബീരാൻ, മാതാവ് ചാപ്പന്റവിട ആയിസുമ്മ. ഭാര്യ ജമീല സി. കെ. സി.
മക്കൾ: ഇല്യാസ് (ഖത്തർ), ഉനൈസ് (ബഹ്റൈൻ), ആയിഷ.
ജാമാതാക്കൾ: റിയാസ് (സൗദി അറേബ്യ, അഞ്ചരക്കണ്ടി പാളയം), ഷഹർബ് (വെണ്മണൽ, അഞ്ചരക്കണ്ടി), സാൻവീറ (മുണ്ടേരി).
സഹോദരങ്ങൾ: മുനീർ (മുണ്ടേരി കടവ് മുന്നൂസ് ടീഷോപ്പ്), സഫീർ (ബഹ്റൈൻ), സാബിറ, സൈബു, പരേതരായ അബൂബക്കർ, ഉമ്മർ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

