പാപ്പിനിശ്ശേരി : ഉപജില്ലാ ശാസ്ത്രമേളയിൽ മികച്ച വിജയം കരസ്ഥമാക്കി ദേശ സേവ യു പി സ്കൂൾ. യു പി വിഭാഗം ഗണിതശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും , എൽ പി വിഭാഗം ഗണിതശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും , യു പി വിഭാഗം ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും , യു പി വിഭാഗം സാമൂഹ്യശാസ്ത്രമേളയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി . ഐ ടി മേളയിലും പ്രവൃത്തി പരിചയമേളയിലും മികച്ച വിജയം നേടാൻ സാധിച്ചു .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

