കണ്ണൂർ: വടക്കേ മലബാറിലെ പ്രമുഖ ശ്രീ ധർമ്മശാസ്താ ക്ഷേത്രമായ കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തുലാംമാസ ശനീശ്വര ദർശനത്തിലെ പ്രാധന്യമേറിയ മൂന്നാം ശനി തൊഴൽ നവം:1 ന് നടക്കും. രാവിലെ 5.30 മുതൽ ശനിപൂജ, നീരാഞ്ജനം, നെയ് വിളക്കും എള്ളും തിരിയും സമർപ്പണം, ഭഗവതി സേവ, രുദ്രാഭിഷേകം, മൃത്യുഞ്ജയ ഹോമം, നെയ്യമൃത് സമർപ്പണം തുടങ്ങിയ വിശേഷാൽ വഴിപാടുകൾ ആരംഭിക്കും 8 മുതൽ ഭൈരവി ഭജന സംഘം ചാലാടിന്റെ ശനിജപം, 12മുതൽ പ്രസാദ ഊട്ടും ഉണ്ടായിരിക്കും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

