കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡ് മെമ്പർ ശ്രീ. യൂസഫ് പാലക്കലിനെ അദ്ദേഹത്തിന്റെ മികച്ച സേവന-സന്നദ്ധ പ്രവർത്തനങ്ങൾക്ക് ബ്രദേർസ് സ്വയം സഹായ സംഘം അംഗങ്ങൾ സ്നേഹോപഹാരത്തോടെ ആദരിച്ചു.
അക്ഷയ്, ശ്രിവിൻ, രുഗിത്ത്, വിജിൽ, ലജിൻ, വിനീത്, ജിനേഷ്, ലതീഷ്, സജീഷ്, അഭിജിത്ത്, വിനീത്, സനൂഷ് എന്നിവരടക്കം സംഘം അംഗങ്ങളും ബാലൻ കണ്ടമ്പേത്ത്, അരവിന്ദൻ ആവുന്നത്ത്, ഇബ്രാഹിം കെ.കെ എന്നിവർ പങ്കെടുത്തു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

