ഉപജില്ലാ ശാസ്‌ത്രോത്സവം: മയ്യില്‍ ഗവ. ഹയര്‍ സെക്കന്‍ഡറിക്ക് ഓവര്‍ ഓള്‍ കിരീടം, രണ്ടാം സ്ഥാനത്ത് കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ

Kannadiparamba online news
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ശാസ്‌ത്രോത്സവത്തില്‍ ഓവര്‍ഓള്‍ കിരീടം നേടിയ മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീം ആഹ്ലാദ നൃത്തം ചെയ്യുന്നു

മയ്യില്‍: തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ ഓവർഓൾ കിരീടം മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിന്. രണ്ടാം സ്ഥാനത്ത് കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ.

പറശ്ശിനിക്കടവ് ഹയർ സെക്കൻഡറി സ്കൂളിലാണ് രണ്ടു ദിവസങ്ങളിലായി ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതശാസ്ത്രം, ഐ.ടി., പ്രവൃത്തി പരിചയം എന്നീ വിഭാഗങ്ങളിലായി മേള നടന്നത്. വിവിധ വിഭാഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മയ്യിൽ ഗവ. എച്ച്എസ്എസ് ഓവർഓൾ വിജയികളായി.

വിഭാഗങ്ങളിലെ വിജയികൾ:

🔹 സാമൂഹ്യ ശാസ്ത്രം:

എച്ച്എസ്എസ്: 1. മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ 2. ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എച്ച്എസ്: 1. മയ്യിൽ ഐ.എം.എൻ.എസ്. ജി.എച്.എസ്.എസ്. 2. ചട്ടുകപ്പാറ ഗവ. എച്ച്എസ്.എസ്. യു.പി.: 1. രാധാകൃഷ്ണ എ.യു.പി. സ്കൂൾ ചെക്കിക്കുളം 2. ഗവ. യു.പി. സ്കൂൾ കടമ്പേരി എൽ.പി.: 1. കയരളം നോർത്ത് എൽ.പി. സ്കൂൾ 2. രാധാകൃഷ്ണ എ.യു.പി. സ്കൂൾ ചെക്കിക്കുളം

🔹 ഐ.ടി. മേള:

എച്ച്എസ്എസ്: 1. മയ്യിൽ ഐ.എം.എൻ.എസ്. ജി.എച്.എസ്.എസ്. 2. ചട്ടുകപ്പാറ ജി.എച്.എസ്.എസ്. യു.പി.: 1. മൊറാഴ എ.യു.പി.എസ്. 2. ചേലേരി എ.യു.പി.എസ്.

🔹 ശാസ്ത്രം:

എച്ച്എസ്എസ്: 1. മയ്യിൽ ഐ.എം.എൻ.എസ്. ജി.എച്.എസ്.എസ്. 2. ചട്ടുകപ്പാറ ജി.എച്.എസ്.എസ്. എച്ച്എസ്: 1. മയ്യിൽ ഐ.എം.എൻ.എസ്. ജി.എച്.എസ്.എസ്. 2. പറശ്ശിനിക്കടവ് എച്ച്എസ് യു.പി.: 1. മയ്യിൽ ഐ.എം.എൻ.എസ്. ജി.എച്.എസ്.എസ്. 2. രാധാകൃഷ്ണ എ.യു.പി. സ്കൂൾ ചെക്കിക്കുളം എൽ.പി.: 1. മൊറാഴ സൗത്ത് എൽ.പി. സ്കൂൾ 2. കുറ്റിയാട്ടൂർ എൽ.പി. സ്കൂൾ

🔹 ഗണിതശാസ്ത്രം:

എച്ച്എസ്എസ്: 1. മയ്യിൽ ഐ.എം.എൻ.എസ്. ജി.എച്.എസ്.എസ്. 2. ചട്ടുകപ്പാറ ജി.എച്.എസ്.എസ്. എച്ച്എസ്: 1. മയ്യിൽ ഐ.എം.എൻ.എസ്. ജി.എച്.എസ്.എസ്. 2. കമ്പിൽ മാപ്പിള എച്ച്എസ്.എസ്. യു.പി.: 1. മയ്യിൽ ഐ.എം.എൻ.എസ്. ജി.എച്.എസ്.എസ്. 2. ചേലേരി യു.പി. സ്കൂൾ എൽ.പി.: 1. പെരുവങ്ങൂർ എൽ.പി. സ്കൂൾ 2. കയരളം എ.യു.പി. സ്കൂൾ

🔹 പ്രവൃത്തി പരിചയം:

എച്ച്എസ്എസ്: 1. കമ്പിൽ മാപ്പിള എച്ച്എസ്.എസ്. 2. പറശ്ശിനിക്കടവ് എച്ച്എസ്.എസ്. എച്ച്എസ്: 1. കമ്പിൽ മാപ്പിള എച്ച്എസ്. 2. മയ്യിൽ ഐ.എം.എൻ.എസ്. എച്ച്എസ്. യു.പി.: 1. പറശ്ശിനിക്കടവ് എച്ച്എസ്.എസ്. 2. രാധാകൃഷ്ണ എ.യു.പി. സ്കൂൾ എൽ.പി.: 1. രാധാകൃഷ്ണ എ.യു.പി. സ്കൂൾ 2. കാനൂൽ ജൂബിലി മെമ്മോറിയൽ എൽ.പി. സ്കൂൾ

സമാപന സമ്മേളനത്തിൽ ആന്തൂർ മുനിസിപ്പൽ ചെയർമാൻ പി. മുകുന്ദൻ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!