കണ്ണാടിപ്പറമ്പ്: തുലാം മാസത്തിലെ ശനിയാഴ്ചയുടെ ഭാഗമായി കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മ ശാസ്താ ശിവക്ഷേത്രത്തിലെ അന്നദാനത്തിനായി ആവശ്യമായ സാധനങ്ങൾ അമ്പലപ്പറമ്പ് ഡെയ്ലി ക്രിക്കറ്റ് ടീം ക്ഷേത്രസമിതിക്ക് കൈമാറി.
ടീം അംഗങ്ങളായ നൂറു, ശ്രുതിൻ രാജ്, രഘൂത്തമൻ, നൗഫൽ എന്നിവർ സാധനങ്ങൾ കൈമാറി. ക്ഷേത്ര ജീവനക്കാരായ ലതീഷ് വാര്യർ, ഗോവിന്ദൻ മാരാർ എന്നിവർ സാധനങ്ങൾ ഏറ്റുവാങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

