എക്സൈസ് കലാമേളകണ്ണൂരിന് കലാ കിരീടം

Kannadiparamba online news

കണ്ണൂർ: ഒക്ടോബർ 17, 18,19 തീയതികളിൽ വയനാട് നടന്ന സംസ്ഥാന എക്സൈസ് കലാകായിക മേളയിൽ കലാ കിരീടം കണ്ണൂരിന്. കലാവിഭാഗത്തിൽ 91 പോയിൻ്റ് നേടിയാണ് കണ്ണൂർ കിരീടം സ്വന്തമാക്കിയത്. 67 പോയിൻ്റുള്ള പാലക്കാടാണ് രണ്ടാം സ്ഥാനം. തിരുവാതിര,സംഘ ഗാനം,ഒപ്പന, നാടൻപാട്ട്, നാടകം,മൈം, സ്കിറ്റ്, കവിതാപാരായണം,സിനിമാ ഗാനം,കാർട്ടൂൺ, പ്രസംഗം,കഥാപ്രസംഗം, ബോധവത്കരണ ക്ലാസ് തുടങ്ങിയ മത്സരങ്ങളിൽ കണ്ണൂർ മികവ് പുലർത്തി. കഴിഞ്ഞ വർഷവും കണ്ണൂരായിരുന്നു കലാ വിഭാഗം ചാമ്പ്യൻമാർ.വോളിബോളിലും കണ്ണൂരാണ് ചാമ്പ്യൻമാർ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!