കൊളച്ചേരി പറമ്പിലെ പണ്ണേരി രാജൻ (75)നിര്യാതനായി. ഭാര്യ കെ വി ലളിത. മക്കൾ : പ്രവീൺ, അമൃത, പ്രജിന. മരുമക്കൾ റിജിഷ (പാടിയിൽ )വിപിൻ (കണ്ണപുരം ), ബിജു (മുല്ലക്കൊടി ). സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

