സ്വർണവില കുതിച്ചുയർന്നു — ഇന്ന് ഒരു പവന് ₹2,400 രൂപയുടെ വർധന.

Kannadiparamba online news

കണ്ണൂർ: സ്വർണവില കുതിച്ചുയർന്നു — ഇന്ന് ഒരു പവന് ₹2,400 രൂപയുടെ വർധന.

🔸 പുതിയ വില: ₹94,360 / പവൻ

🔸 ഗ്രാമിന്: ₹11,795

ഒക്ടോബറിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്.

മാസത്തിലെ ഏറ്റവും കുറഞ്ഞ വില ₹86,560 (ഒക്ടോബർ 3) ആയിരുന്നു.

📈 ഒക്ടോബർ തുടക്കം മുതൽ തുടർച്ചയായി വില കുതിച്ചുയരുന്ന സ്ഥിതിയാണ് 

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!