മയ്യിൽ എട്ടാം മൈലിലെ കമലാക്ഷി. എം. ഒ അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ ( കൊള ന്ത). മക്കൾ നാരായണൻ. എം. ഒ ( നാരായണ റൈസ് മിൽ, മയ്യിൽ ), പ്രേമരാജൻ. എം. വി. ( മാനേജർ, കുറുമാത്തൂർ സർവീസ് സഹകരണ ബാങ്ക്, പൊക്കുണ്ട് ശാഖ ). സഹോദരങ്ങൾ ജനാർദ്ദനൻ. എം. വി ( റിട്ട. എസ്. ബി. ഐ ),, രോഹിണി ( കുറ്റിയാട്ടൂർ ), ലീല ( കൂടാളി )
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

