തൈലവളപ്പ്: തൈലവളപ്പ് കേളമ്പേത്ത് താമസിക്കുന്ന കമ്പിൽ കോഴിപ്പറമ്പത്ത് മുസ്സ(60) നിര്യാതനായി
ഭാര്യ:-കുഞ്ഞാമിന കേളമ്പേത്
മക്കൾ:-മുനാസ്.
മുസമ്മിൽ
മുഹ്സിന.
തൈലവളപ്പ് ജുമാ മസ്ജിദ് മയ്യിത്ത് നിസ്കാരത്തിന് ശേഷം
ഖബറടക്കം നാളെ ശനിയാഴ്ച്ച രാവിലെ 10 മണിക്ക് പള്ളിപ്പറമ്പ് മൂരിയത്ത് ഖബർസ്ഥാനിൽ നടക്കും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

