പുത്തൻ തെരുവിലെ മൊടപ്പത്തി രാമേട്ടന്റെ ഓർമ്മ ദിനത്തിന്റെ ഭാഗമായി, IRPCക്ക് ആവശ്യമായ ഉപകരണങ്ങളും സാമ്പത്തിക സഹായവും എൽ.സി. അംഗം എം. സന്തോഷിന് മക്കളും കുടുംബാംഗങ്ങളും ചേർന്ന് നൽകി.
ചടങ്ങിൽ മകനും ബ്രാഞ്ച് സെക്രട്ടറിയുമായ മൊടപ്പത്തി മനോജ്, IRPC കണ്ണാടിപറമ്പ് ലോക്കൽ കൺവീനർ ബിജു ജോൺ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

