വളവിൽ ചേലേരി ആശാരിച്ചാൽ തായ്പര ദേവത ക്ഷേത്രത്തിനു സമീപം അരിയമ്പാട്ട് കരിഞ്ചി(90) നിര്യാതയായി.
ഭർത്താവ് : പരേതനായ നാരായണൻ (കടൂർ).
സഹോദരങ്ങൾ: പരേതരായ കുഞ്ഞപ്പ(ചേലേരി), പൈതൽ(നാറാത്ത്).
ശവസംസ്‍കാരം ഇന്ന് (8/10/2025 ) ന് 2 മണിക്ക് കൊളച്ചേരിപ്പറമ്പ് വാതക ശ്മശാനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

