വളവിൽ ചേലേരി എടക്കൈത്തോട് കെ.സി രവീന്ദ്രൻ്റെ 13-ാം ചരമവാർഷികം; മക്കൾ സ്പർശനത്തിന് ധനസഹായം നൽകി

Kannadiparamba online news
Screenshot

വളവിൽ ചേലേരി എടക്കൈത്തോട് സ്വദേശിയായ കെ.സി രവീന്ദ്രൻ്റെ 13-ാം ചരമ വാർഷികത്തോടനുബന്ധിച്ച്, മക്കൾ സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് ധനസഹായം നൽകി.

ധനസഹായം രവീന്ദ്രൻ്റെ മകൻ എം. രജീഷ് നൽകുകയും, അത് സ്പർശനം ചെയർമാൻ എം.കെ ചന്ദ്രൻ ഏറ്റുവാങ്ങുകയും ചെയ്തു.

ചടങ്ങിൽ കുടുംബാംഗങ്ങളും സ്പർശനം പ്രവർത്തകരായ പി.വി പവിത്രൻ, പി. വിനോദ് എന്നിവരും പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!