കൊളച്ചേരിയിലെ ഏറ്റവും മുതിർന്ന പാർട്ടി മെമ്പറും മുൻ മയ്യിൽ പഞ്ചായത്ത് മെമ്പറുമായ പെരുമാച്ചേരിയിലെ കെ.പി മാലതിയുടെ നവതിയുടെ ഭാഗമായി ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് വാങ്ങുന്ന വാഹന ഫണ്ടിലേക്ക് സംഭാവന നൽകി.
ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര ഏറ്റുവാങ്ങി . ലോക്കൽ ഗ്രൂപ്പ് ചെയർമാൻ സി. സത്യൻ, കെ. രാമകൃഷ്ണൻ, സിപത്മനാഭൻ, സി. സഗുണൻ, വി.കെ ഉജിനേഷ് , പി പി നാരായണൻ കുടുംബാഗങ്ങൾ പങ്കെടുത്തു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

