കൊച്ചി അല്ല, ആലപ്പുഴ തുറവൂർ സ്വദേശിയായ ശരത് എസ്. നായരാണ് ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറിയുടെ മഹാഭാഗ്യശാലി.
തുറവൂർ തൈക്കാട്ടുശേരി എസ്ബിഐയിൽ ടിക്കറ്റ് ഹാജരാക്കി.
ശരത് ജോലി ചെയ്യുന്നത് ഒരു പെയിന്റ് കടയിലാണ്. ടിക്കറ്റ് നെട്ടൂരിലെ ലോട്ടറി ഏജന്റ് ലതീഷിൽ നിന്നാണ് വാങ്ങിയത്.
ലതീഷ് തിരുവനന്തപുരത്തെ ആറ്റിങ്ങൽ ഭഗവതി ഏജൻസീസിന്റെ വൈറ്റില ശാഖയിൽ നിന്നാണ് ടിക്കറ്റുകൾ വാങ്ങിയത്.
💰 ഒന്നാം സമ്മാനം (₹25 കോടി) – TH 577825
🎉 മഹാഭാഗ്യം ശരത്തിന് തേടി എത്തിയത് ഈ നമ്പറിലൂടെയാണ്!
🏆 മറ്റ് പ്രധാന സമ്മാനങ്ങൾ:
🔹 രണ്ടാം സമ്മാനം – ₹1 കോടി വീതം (20 പേർ)
TB 221372, TB 659893, TC 736078, TC 760274, TD 779299, TD 786709, ΤΕ 714250, TG 176733, TG 307775, TG 733332, TG 801966, ΤΗ 464700, ΤΗ 784272, TJ 385619, TK 459300, TL 160572, TL 214600, TL 600657, TL 669675, TL 701213
🔹 മൂന്നാം സമ്മാനം – ₹50 ലക്ഷം വീതം (20 പേർ)
TA 195990, TA 774395, TB 283210, TB 802404, TC 355990, TC 815065, TD 235591, TD 501955, TE 605483, TE 701373, TG 239257, TG 848477, TH 262549, TH 668650, TJ 259992, TJ 768855, TK 482295, TK 530224, TL 270725, TL 669171
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

