തളിപ്പറമ്പ : മാരക ലഹരി മരുന്നായ എംഡി എം എയുമായി യുവാവിനെ പോലീസ് പിടികൂടി. കരിമ്പത്ത് ഖാദർ ക്വാട്ടേർസിൽ താമസിക്കുന്ന അസാം നാഗോൺ സ്വദേശി അംദുൾഖക്കിനെ (29) നെയാണ് എസ്.ഐ. ദിനേശൻ കൊതേരിയും സംഘവും പിടികൂടിയത്. കരിമ്പം വാട്ടർ അതോറിറ്റി ജംഗ്ഷനിൽ വെച്ചാണ് മാരക ലഹരി മരുന്നായ 1.3219 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

