തിരുവോണം ബമ്പർ: 25 കോടി രൂപയുടെ ഒന്നാം സമ്മാനം പാലക്കാട് വിൽപ്പനയായ ടിക്കറ്റിന്
തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്നു. 25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് TH 577825 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ടിക്കറ്റ് പാലക്കാട് ജില്ലയിൽ നിന്നാണ് വിൽക്കപ്പെട്ടതെന്ന് വിവരം.
രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 ടിക്കറ്റുകൾക്കാണ് ലഭിച്ചത്:
TK 459300, TD 786709, TC 736078, TL 214600, TC 760274, TL 669675, TG 176733, TG 307775, TD 779299, TB 659893, TH 464700, TH 784272, TE 714250, TL 160572, TL 701213, TL 600657, TG 733332, TJ 385619, TB 221372, TG 801966.
മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 ടിക്കറ്റുകൾക്കാണ്:
TA 195990, TA 774395, TB 283210, TB 802404, TC 355990, TC 815065, TD 235591, TD 501955, TE 605483, TE 701373, TG 239257, TG 848477, TH 262549, TH 668650, TJ 259992, TJ 768855, TK 482295, TK 530224, TL 270725, TL 669171.
നാലാം സമ്മാനം — അഞ്ച് ലക്ഷം രൂപ വീതം പത്ത് പരമ്പരകൾക്ക്.
അഞ്ചാം സമ്മാനം — രണ്ട് ലക്ഷം രൂപ വീതം പത്ത് പരമ്പരകൾക്ക് ലഭിക്കും.
ഈ വർഷം 75 ലക്ഷം ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ടതിൽ പാലക്കാട്ടിൽ 14,07,100 ടിക്കറ്റുകൾ വിറ്റത് ഏറ്റവും കൂടുതലാണ്. തൃശൂർ (9,37,400) രണ്ടാം സ്ഥാനത്തും തിരുവനന്തപുരം (8,75,900) മൂന്നാം സ്ഥാനത്തുമാണ്.
ഓണം ബമ്പറിനൊപ്പം പൂജാ ബമ്പർ ടിക്കറ്റിന്റെ പ്രകാശനവും നടന്നു. 300 രൂപ വിലയുള്ള ഈ ടിക്കറ്റിന് അഞ്ച് പരമ്പരകളുണ്ട്. ഒന്നാം സമ്മാനം 12 കോടി രൂപയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

