മാതോടം: യുണൈറ്റഡ് എഫ്.സി. മാതോടത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിൽ എഫ്.സി. ടൈറ്റാൻ വിജയികളായി. വാർഡ് മെമ്പർ ഷീബ മത്സരം ഉദ്ഘാടനം ചെയ്തു.
നാടിന്റെ സൗഹൃദ കൂട്ടായ്മയാണ് ഈ മത്സരമെന്ന് ടീം മാനേജർ സാജിദ് E.K. വ്യക്തമാക്കി. ചടങ്ങിൽ ശംസുദ്ധീൻ കീർമഠത്തിൽ നന്ദി പറഞ്ഞു.
യുണൈറ്റഡ് എഫ്.സി. ക്യാപ്റ്റൻ റസീൻ, ടീം അംഗം സിയാൻ, വിജേഷ്, റിജേഷ്, ആമിർ എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

