സലാലയിൽ ചികിൽസയിലിരുന്ന കണ്ണൂർ സ്വദേശി അന്തരിച്ചു

Kannadiparamba online news

സലാല: കണ്ണൂർ ജില്ലയിലെ ഉരുവച്ചാൽ കയനി സ്വദേശിയായ അനിൽ കുമാർ (59) സലാലയിൽ അന്തരിച്ചു. കഴിഞ്ഞ രണ്ട് ആഴ്ചയായി പക്ഷാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് ആരോഗ്യനില മോശമായതോടെയാണ് മരണം സംഭവിച്ചത്.

അഞ്ജനം കുഴിക്കൽ വീട്ടിൽ പുത്തൻവീട് അനിൽ കുമാർ 15 വർഷത്തിലേറെയായി സാദ് അൽ മഹയിലെ ഒരു പൊട്രോൾ പമ്പിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ റീജയും, ഒരു മകനും മകളുമുമുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!