കണ്ണൂർ : ജില്ലയിലെ വിവിധ മേഖലകളിൽ ട്രാൻസ്ഫോമർ പരിപാലന പ്രവർത്തനങ്ങൾക്കായുള്ള ശുചീകരണത്തിന്റെ ഭാഗമായി ഇന്ന് (വ്യാഴാഴ്ച) വൈദ്യുതി മുടങ്ങും. കെ.എസ്.ഇ.ബി പുറത്തിറക്കിയ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ വൈദ്യുതി മുടങ്ങുന്ന സമയവും പ്രദേശവും ഇങ്ങനെയാണ്:
കൊളച്ചേരി
രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ: പാട്ടയം, കമ്പിൽ ടാക്കീസ്, എപികെ സ്ക്വയർ, ചെറുകുന്ന് ട്രാൻസ്ഫോമർ പരിധി
ചാലോട്
രാവിലെ 8 മുതൽ വൈകിട്ട് 3 വരെ: പൂവത്തൂർ, ഒട്ടായിക്കര, എ ടി പീടിക ഒൻപത് മുതൽ വൈകിട്ട് 5 വരെ: അഞ്ചാം പീടിക, മാർക്ക് ആൻഡ് സ്മിത്ത് ട്രാൻസ്ഫോമർ പരിധി
ഏച്ചൂർ
രാവിലെ 8 മുതൽ 12 വരെ: പാട്യം റോഡ്, ചുടല 11 മുതൽ ഉച്ചക്ക് 12 വരെ: ചുടൽ കനാൽ 11.30 മുതൽ വൈകിട്ട് 3 വരെ: വട്ടപ്പൊയിൽ, ചാലിൽ മൊട്ട ട്രാൻസ്ഫോമർ പരിധി
ഇരിക്കൂർ
രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ: ബസ് സ്റ്റാൻഡ്, സി.എച്ച്.സി., കമാലിയ, മൈക്കിൾ ഗിരി, കാഞ്ഞിലേരി ട്രാൻസ്ഫോമർ പരിധി
ശ്രീകണ്ഠപുരം
രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ: നെല്ലിക്കുന്ന്, അരിമ്പ്ര, പരിപ്പായി ട്രാൻസ്ഫോമർ പരിധി