കണ്ണാടിപ്പറമ്പ് പുലുപ്പി പാറപ്രം വിവേർസ് സൊസെറ്റിക്ക് സമീപം പരേതനായ അരോളി വീട്ടിൽ രാഘവൻ നായരുടെ ഭാര്യ കെ.വി. യശോദ (83) നിര്യാതയായി. മക്കൾ ശോഭന, ഇന്ദിര എന്ന ആശ , ഉണ്ണികൃഷ്ണൻ ( ദുബായ് )മുരളിധരൻ (ദുബായ്) മരുമക്കൾ: മോഹനൻ , സിന്ധു, സുമ പരേതനായ രഘുനാഥ കുറുപ്പ് , സഹോദരങ്ങൾ: കെ.വി.നളിനി (പാളിയത്ത് വളപ്പ് ) കെ.വി.രമണി, (പുഴാതി) കെ വി .നാരായണൻ (കണ്ണാടിപ്പറമ്പ്) കെ.വി.സുരേശൻ, (കണ്ണാടിപ്പറമ്പ്) കെ.വി.പ്രകാശൻ (കണ്ണാടിപ്പറമ്പ്) കെ.വി. ശ്യാമള പരേതരായ കെ.വി. കരുണാകരൻ, സംസ്കാരം ഇന്ന് വൈകുന്നേരം 5.ന്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

