കണ്ണാടിപ്പറമ്പ്,: മലർവാടി ബാലസംഘം കണ്ണാടിപ്പറമ്പ് യൂണിറ്റ് “കളിയിലുണ്ട് കാര്യം “എന്ന പേരിൽ നടത്തുന്ന ബാലോത്സവം നാളെ ഏപ്രിൽ 29 ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് മാലോട്ട് സതീശൻ പീടികക്ക് സമീപം നടക്കും. ടെലിഫിലിം സംവിധായകൻ ദിലീപ് കുമാർ ഉദ്ഘാടനം ചെയ്യും.ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിൽ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.വിജയികൾക്കും പങ്കെടുക്കുന്നവർക്കും ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കും… പങ്കെടുക്കുന്ന കുട്ടികൾ കൃത്യം 3 മണിക്ക് മാലോട്ട് സതീശൻ പീടികക്ക് സമീപം എത്തണമെന്ന് സംഘാടകർ അറിയിച്ചു..
കൂടുതൽ വിവരങ്ങൾക്ക്
9544920686 എന്ന നമ്പറിൽ ബന്ധപ്പെടണം..
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

