കണ്ണാടിപ്പറമ്പ് : ഈ വർഷത്തെ ചെറിയ പെരുന്നാളിന്റെ ഭാഗമായി ചേലേരിമുക്ക് അലിഫ് സെന്ററിന്റെ നേതൃത്വത്തിൽ കണ്ണാടിപ്പറമ്പ് ദേശസേവ സ്കൂൾ ഗ്രൗണ്ടിൽ ഈദ് ഗാഹ് സംഘടിപ്പിക്കും. രാവിലെ 7.30-ന് നടക്കുന്ന പെരുന്നാൾ നിസ്കാരത്തിന് പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ ടി പി മുഹമ്മദ് ഷമീം നേതൃത്വം നൽകും.. ഈദ്ഗാഹിൽ എത്തുന്നവർ വുളു ചെയ്ത് മുസല്ലയുമായി എത്തണമെന്ന് അലിഫ് സെന്റർ ഭാരവാഹികൾ അറിയിച്ചു..
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

