കണ്ണൂർ :-ഇന്ത്യൻ നാഷണൽ ലീഗ് കണ്ണൂർ ജില്ല കമ്മിറ്റിയുടെയും നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ഐ എൻ എൽ കണ്ണൂർ ജില്ലാ കമ്മിറ്റി ഇഫ്താർ സൗഹൃദ സംഗമം സങ്കടിപ്പിച്ചു. മുൻ മന്ത്രി യും ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ്മായ അഹമ്മദ് ദേവർകോവിൽ എം എൽ എ സംഗമം ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് റാഫി അധ്യക്ഷനായി കെ വി സുമേഷ് എം എൽ എ, ജില്ല പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: കെ കെ രത്നകുമാരി, കാസിം ഇരിക്കൂർ,
സിറാജ് തയ്യിൽ, ഹമീദ് ചെങ്ങളായി, ഇക്ബാൽ പോപ്പുലർ,
ഫാദിൽ അമീൻ, റഹിം ബണ്ടിച്ചാൽ, അമീർ കെ വി, ഹസീന ടീച്ചർ, പിപി ദിവാകരൻ, എം പി മുരളി, ഖലീൽ ചൊവ്വ, കിംസ് ഫർഹാൻ, നിസാർ മാസ്റ്റർ ഉബൈദ് മൗലവി, അക്രം വളപട്ടണം, കെ എൻ നിസാമുദ്ധീൻ, ശംസുദ്ധീൻ അറിഞ്ഞിര, ഒ വി ജാഫർ, റിയാസ് കെ പി, ഡി മുനീർ,പി കെ മൂസ്സ സിറ്റി, ഇബ്രാഹിം കല്ലിങ്കൽ, അസ്ലം പിലാക്കീൽ, ബിപി മുസ്തഫ,
സാലിഹ് മട്ടന്നൂർ,സിറാജ് വയക്കര, റുക്‌സാന കെ എം, നസിയത്ത്, വാഹിദ, മുസ്തഫ തൈക്കണ്ടി, സകരിയ കമ്പിൽ,വഹാബ് കണ്ണാടിപറമ്പ്, നുരിഷ തങ്ങൾതുടങ്ങി നിരവധി പേര് പങ്കെടുത്തു.
ഐ എൻ എൽ കണ്ണൂർ ജില്ല ഇഫ്താർ സൗഹൃദ സംഗമം മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.
