ലഹരിക്കെതിരെ CPI(M) വേശാല ലോക്കൽ കമ്മറ്റിപദയാത്രയും ബഹുജന സംഗമവും സംഘടിപ്പിച്ചു.

Kannadiparamba online news

“വേണ്ട ലഹരിയും ഹിംസയും ” എന്ന മുദ്രവാക്യമുന്നയിച്ചു കൊണ്ട് CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പദയാത്രയും ബഹുജന സംഗമവും സംഘടിപ്പിച്ചു.ചട്ടുകപ്പാറയിൽ നിന്ന് ആരംഭിച്ച പദയാത്ര 39 ബസാറിൽ സമാപിച്ചു.തുടർന്ന് നടന്ന ബഹുജന സംഗമം CPI(M) സംസ്ഥാന കമ്മറ്റി അംഗം ടി.വി.രാജേഷ് ഉൽഘാടനം ചെയതു.പി.ഷിജു അദ്ധ്യക്ഷ്യം വഹിച്ചു.CPI(M) മയ്യിൽ ഏറിയ കമ്മറ്റി അംഗങ്ങളായ എ.പി.മിഥുൻ, എം.വി.സുശീല എന്നിവർ സംസാരിച്ചു. വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!