മസ്കത്ത് കെ.എം.സി.സി ഇരിക്കൂർ മണ്ഡലം വാർഷികവും ബൈത്തുറഹ്മ പ്രഖ്യാപനവും

kpaonlinenews

മസ്കത്ത്: മസ്കത്ത് കെ.എം.സി.സി ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ ഒന്നാം വാർഷികവും ബൈത്തുറഹ്മ പ്രഖ്യാപനവും കേന്ദ്ര കമ്മിറ്റി ട്രഷറർ പി.ടി.കെ ഷമീർ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ ഷുക്കൂർ അധ്യക്ഷതവഹിച്ചു. കണ്ണൂർ ജില്ല കെ.എം.സി.സി പ്രസിഡന്റ് പി.എ.വി അബൂബക്കർ, സെക്രട്ടറി ഷുഹൈബ് പാപ്പിനിശേരി, റഫീഖ് ശ്രീകണ്ഠപുരം, ഒ.കെ. ജാസിർ, 

പി.പി. മുഹമ്മദ്‌ എന്നിവർ സംസാരിച്ചു. മുഹമ്മദ്‌ കുഞ്ഞി ചുഴലി, നിസാർ ചുഴലി, റഹീസ് ചപ്പൻ, നൗഷാദ് ശ്രീകണ്ഠ്പുരം,എം.കെ. ഷമീർ, സാബിത് ചുഴലി, സുബൈർ ആലക്കോട് എന്നിവർ സംബന്ധിച്ചു. അബ്ദുൽ ഖാദർ മൗലവി പ്രാർഥന നടത്തി. സുനുറാസ് ഇരിക്കൂർ സ്വാഗതവും, മിസ്ഹബ് ഇരിക്കൂർ നന്ദിയും പറഞ്ഞു.

Share This Article
error: Content is protected !!