റെയില്‍വേ ഗേറ്റ് അടച്ചിടും

kpaonlinenews



എടക്കാട്-കണ്ണൂര്‍ സൗത്ത് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ താഴെ ചൊവ്വ – ആയിക്കര (സ്പിന്നിങ്ങ് മില്‍) ലെവല്‍ ക്രോസ് ഫെബ്രുവരി 11 ന് രാത്രി എട്ട് മുതല്‍ 12ന് രാവിലെ എട്ട് വരെയും, തലശ്ശേരി – എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലെ എന്‍എച്ച്  – ബീച്ച് (കുളം ഗേറ്റ്) 12 ന് രാവിലെ എട്ട് മുതല്‍ 13 ന് വൈകുന്നേരം ആറ് വരെയും, എടക്കാട്-കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലെ എന്‍എച്ച്-ബിച്ച് (ബീച്ച് ഗേറ്റ്) 14 ന് രാവിലെ എട്ട് മുതല്‍ 15 ന് വൈകുന്നേരം ആറ് വരെയും അറ്റകുറ്റപണികള്‍ക്കായി അടച്ചിടുമെന്ന് സതേണ്‍ റെയില്‍വെ സീനിയര്‍ സെഷന്‍ എഞ്ചിനീയര്‍ അറിയിച്ചു

Share This Article
error: Content is protected !!