മട്ടന്നൂർ.വിമാനത്തിൽ യാത്രാമധ്യേ സുരക്ഷക്ക് ഭീഷണിയായി പുകവലിച്ച യാത്രക്കാരനെ പിടികൂടി എയർപോർട്ടു പോലീസ് കേസെടുത്തു. എയർ ഇന്ത്യാ എക്സ്പ്രസ് അസോസിയേറ്റ് സെക്യുരിറ്റി ഓഫീസറുടെ പരാതിയിൽ മാവിലായി സ്വദേശികോറോത്ത് വീട്ടിൽ പുരുഷോത്തമനെ (58) തിരെയാണ് പോലീസ് കേസെടുത്തത്. മസ്ക്കറ്റിൽ നിന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ലാവട്ടറിയിൽ വെച്ചാണ് പ്രതി പൊതു സുരക്ഷയ്ക്ക് ഭീഷണിയാകും വിധം പുകവലിച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

